തിരുവൻവണ്ടൂർ: റാബീസ് ഫ്രീ കേരളം തീവ്ര വാക്സിനേഷൻ ക്യാമ്പയിൻ നാലാം ഘട്ടം തിരുവൻവണ്ടൂർ പഞ്ചായത്തിൽ ആരംഭിച്ചു.. പഞ്ചായത്ത് പ്രസിഡൻ്റ്
സ്മിത രാജേഷ് ഉദ്ഘാടനം നിർവ്വഹിച്ചു.. ......
കൊച്ചി: നെടുമ്പാശേരിയിൽ വാഹനമിടിച്ച് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കേസിലെ പ്രതി സുഹൈൽ സജീവിനെയും സുഹൃത്തുക്കളായ നിനവ്, അമീർ, ജോയൽ എന്നിവരെയും കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പാർപ്പിച്ചതിനെച്ചൊല്ലിയുള്ള വിവാദം തുടരുന്നു. മരിച്ച ദേവികയുടെയും ഗോപികയുടെയും ബന്ധുക്കൾ പ്രതികളെ ജയിലിനു പകരം ബോസ്റ്റൽ സ്കൂളിൽ പ്രവേശിപ്പിച്ചതിനെതിരെ രംഗത്തെത്തിയിരുന്നു. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് മറൈൻ സയൻസസിന് കീഴിലുള്ള സെന്റർ ഓഫ് എക്സലൻസ് ഫോർ അക്വാട്ടിക് വാക്സിൻ ഡെവലപ്മെന്റിന്റെ ആഭിമുഖ്യത്തിൽ “മോളിക്യുലാർ ആൻഡ് ജീനോമിക് അപ്രോച്ചസ്: സർവൈലൻസ് സ്ട്രാറ്റജീസ് ഫോർ ആന്റിമൈക്രോബിയൽ സ്റ്റീവാർഡ്ഷിപ്പ്” എന്ന വിഷയത്തിൽ ആസിയാൻ (ASEAN) രാജ്യാന്തര ശില്പശാല സംഘടിപ്പിച്ചു.
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനീയറിങ് ട്രെയിനിങ് (CIFNET) ഡയറക്ടർ ശ്രീ. എം. ......
ദോഹ: പ്രേം നസീര്‍ സുഹൃത് സമിതിയുടെ പ്രേം നസീര്‍ പ്രവാസ പുരസ്കാര സമര്‍പ്പണം ഒക്ടോബര്‍ 14 ബുധനാഴ്ച രാത്രി എട്ടിന് ദോഹയിലെ മജാസ് റസ്റ്റോറന്റ് ഹാളില്‍ നടക്കും. പ്രമുഖ മലയാള ചലച്ചിത്ര സംവിധായകന് തുളസീദാസ് പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
ഐ.സി.സി., ഐ.സി.ബി.എഫ്. ......
ഹൈദരാബാദ് : പ്രകൃതിയുടെ അനുഭവവും ഭക്ഷണവും സമന്വയിപ്പിക്കുന്ന ടാർസൻ ജംഗിൾ കഫേ എന്ന പുതിയ ശൃംഖലയുമായി ഇബിജി ഗ്രൂപ്പ്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഒന്നാം നിര, രണ്ടാം നിര നഗരങ്ങളിലായി 100-ലധികം കഫേകൾ തുറക്കുകയാണ് ലക്ഷ്യം. ......
നിക്ഷേപകരുടെ നികുതിഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ തയാറാണെന്ന ധനമന്ത്രി നിർമല സീതാരാമന്റെ പ്രസ്താവന ഇന്ത്യൻ ഓഹരി വിപണിയിൽ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കി. ദീർഘകാല മൂലധന നേട്ട നികുതി (എൽടിസിജി), സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് (എസ്ടിടി) എന്നിവയിൽ മാറ്റം വരുമെന്ന പ്രതീക്ഷ ശക്തമായതോടെ സെൻസെക്സും നിഫ്റ്റിയും മികച്ച നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.
വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ നേട്ടത്തിലായിരുന്ന വിപണി, ഉച്ചയ്ക്കുശേഷം ധനമന്ത്രിയുടെ പ്രസ്താവന പുറത്തുവന്നതോടെ കൂടുതൽ കരുത്താർജിച്ചു. ......

ഇക്കൊല്ലത്തെ രാഷ്ട്രീ ഏകതാ ദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന കേരള പോലീസ് ടീമംഗങ്ങളുടെ മോട്ടോര്‍സൈക്കിള്‍ റാലിയുടെ ഫ്ളാഗ് ഓഫ് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍ നിര്‍വ്വഹിച്ചു. പോലീസിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ മുന്നേറ്റം കുറിച്ച 'ഓപ്പറേഷന് തൂഫാന്'ന്റെ സന്ദേശ പ്രചാരണം കൂടി ലക്ഷ്യമിട്ട്, കേരളാ പോലീസിലെ സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പിലെ (SOG) കമാന്‍ഡോ വിഭാഗം സേനാംഗങ്ങളാണ് കേരളത്തില്‍ നിന്നുള്ള സംഘത്തിലുള്ളത്.
ഒക്ടോബര്‍ 31നാണ് രാജ്യത്തുടനീളം ദേശീയ ഏകതാ ദിനം (രാഷ്ട്രീയ ഏകതാ ദിവസ്) ആഘോഷിക്കുന്നത്. 'ലഹരിക്കെതിരെ പോരാടുക' (FIGHT AGAINST DRUGS) എന്ന സന്ദേശത്തെ ആസ്പദമാക്കി രാജ്യത്തുടനീളമുള്ള യുവാക്കളെ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുക എന്നതാണ് റാലിയുടെ ലക്ഷ്യം.
നോര്‍ത്ത് സോണ്‍, സെന്‍ട്രല്‍ സോണ്‍, സൗത്ത് സോണ്‍, നോര്‍ത്ത് ഈസ്റ്റ് സോണ്‍ എന്നിങ്ങനെ നാല് സോണുകളായി തിരിച്ചാണ് റാലി സംഘടിപ്പിക്കന്നത്. വിവിധ സംസ്ഥാന പോലീസ് സേനകള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, കേന്ദ്ര സായുധ പോലീസ് സേനകള്‍ (CAPF), മറ്റ് കേന്ദ്ര പോലീസ് സംഘടനകള്‍ (CPO) എന്നിവരുടെ ടീമുകള്‍ അതത് സംസ്ഥാന തലസ്ഥാനങ്ങളില്‍ നിന്നും ആസ്ഥാനങ്ങളില്‍ നിന്നും യാത്ര ആരംഭിക്കും. ......
മേടം: പ്രതീക്ഷിച്ച കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിൽ തടസ്സങ്ങൾ നേരിടാനിടയുണ്ട്. മാനസിക വിഷമം, ശത്രുശല്യം, അപകടസാധ്യത, ശരീരത്തിന് പരുക്ക് ഏൽക്കാനുള്ള സാഹചര്യം എന്നിവ സൂചിപ്പിക്കുന്നു. ......
എന്താണ് തക്കാളിപ്പനി?
കൈ, കാല്, വായ എന്നിവിടങ്ങളില്‍ ചെറിയ കുമിളകളും വായില്‍ വേദനയുള്ള വൃണങ്ങളും ഉണ്ടാക്കുന്ന ഒരു വൈറസ് രോഗമാണ് തക്കാളിപ്പനി അഥവാ Hand-foot-mouth disease. പ്രധാനമായും അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. എന്നാല്‍ മുതിര്‍ന്ന കുട്ടികള്‍ക്കും അപൂര്‍വമായി മുതിര്‍ന്നവര്‍ക്കും ഈ രോഗം വരാം.
എന്താണ് ഈ രോഗത്തിന് കാരണം?
ഇതൊരു വൈറസ് അണുബാധയാണ്. ......